¡Sorpréndeme!

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് മാനേജര്‍ മരിച്ചത് | Oneindia Malayalam

2020-06-14 94 Dailymotion

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് മാനേജര്‍ മരിച്ചത്

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍ ആത്മഹത്യ ചെയ്ത് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് നടനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതാണു യാദൃശ്ചികത. ജൂണ്‍ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ദിശ സാലിയന്‍ (28) ജീവനൊടുക്കിയത്.